മലയാളിതാരം ബേസിൽ തമ്പിയുടെ അവസാന ഓവറിൽ തോൽവി സമ്മതിച്ച് സൺറൈസേഴ്സ്

ഹൈദരാബാദിൽ നടന്ന സൺറൈസേഴ്സും കിങ്സ് ഇലവൻ പഞ്ചാബും തമ്മിലുള്ള മത്സരത്തിൽ ആതിഥേയർക്ക് 13 റൺസ് ജയം. അവസാന ഓവറിൽ കിങ്സ് ഇലവന് ജയിയ്ക്കാൻ ഒരു വിക്കറ്റ് ശേഷിക്കെ 15 റൺസ് വേണ്ടിയിരുന്നു. ഹൈദരാബാദിന്റെ മലയാളിതാരം ബേസിൽ തമ്പിയുടെ രണ്ടാം പന്തിൽ തന്നെ അങ്കിത് രജ്പൂത് സ്റ്റമ്പ് തെറിച്ച് പുറത്തായതോടെ കിങ്സ് ഇലവൻ ഓളൌട്ടായി. സ്കോർ; സൺറൈസേഴ്സ് 6 ന് 132; കിങ്സ് ഇലവൻ 119. മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബിനെ പിടിച്ചുകെട്ടാൻ സഹായിച്ചത് നാല് വിക്കറ്റ് വീഴ്ത്തിയ റാഷിദ് […]

Continue Reading

രഞ്ജി: ഹരിയാനയെ 208 ന് എറിഞ്ഞിട്ടു, തിരിച്ചടിച്ച് കേരളം

രണ്ടാം ദിനം ഹരിയാനയെ കേവലം 208 റൺസിന് പുറത്താക്കി. കേരളം 89 ന് ഒരു വിക്കറ്റ് എന്ന നിലയിൽ ലാഹ്ലി: ഹരിയാനയിലെ ചൌധരി ബൻസിലാൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന രഞ്ജി ട്രോഫി ടൂർണമെന്റിന്റെ ആറാം റൌണ്ടിലെ മത്സരത്തിൽ ഹരിയാനയ്ക്കെതിരെ കേരളത്തിന് മേൽക്കൈ. രണ്ടാം ദിനത്തിൽ ഒൻപതിന് 207 എന്ന നിലയിൽ ഇന്നിംഗ്സ് ആരംഭിച്ചു. ഹൂഡയുടെ വിക്കറ്റെടുത്ത ബേസിൽ തമ്പി ഹരിയാന ഇന്നിംഗ്സ് അവസാനിപ്പിച്ചു. നാല് വിക്കറ്റെടുത്ത ഫാസ്റ്റ് ബൌളർ സന്ദീപ് വാര്യരാണ് ഹരിയാനയെ തകർത്തത്. 18 ഓവറിൽ […]

Continue Reading