ഇന്ത്യൻ കായികലോകത്തെ ത്രസിപ്പിച്ചത് ഈ മരണവേഗം! ഹിമദാസിന്റെ വീഡിയോ കാണാം

ഇന്ത്യൻ കായികലോകത്തിനും പ്രത്യേകിച്ച് പൊതുവെ ഗ്ലാമർ കുറഞ്ഞ ഇന്ത്യയുടെ അത്ലറ്റിക്സ് രംഗത്തിനും വിലമതിക്കാനാകാത്ത ഊർജ്ജമാണ് കൌമാരക്കാരിയായ ഹിമദാസ് ഫിൻലാൻഡിലെ തന്റെ സ്വർണ്ണമെഡൽ നേട്ടത്തോടെ പകർന്നു കൊടുത്തത്. അണ്ടർ-20 ലോക അത്ലറ്റിക് മീറ്റിലെ 400 മീറ്റർ ഫൈനലിലെ ഹിമദാസിന്റെ ഓട്ടം ഇതിനോടകം തന്നെ ഹിറ്റായിക്കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ ഇന്ത്യൻ കായികാസ്വാദകർ ഈ അതിവേഗക്കാരിയുടെ വീഡിയോ വ്യാപകമായി ഷെയർ ചെയ്യുകയാണ്. (വീഡിയോ കാണാം) That run. That late surge. That moment with the flag. Now etched forever […]

Continue Reading

ആസ്സാമിലെ കൊച്ചു ഗ്രാമത്തിൽ ആൺകുട്ടികൾക്കൊപ്പം വാശിയോടെ പന്തുതട്ടിയ ഹിമ; ഹിമദാസിന്റെ കരിയറിങ്ങനെ

ചരിത്രം കുറിച്ച സ്വർണമെഡൽ നേട്ടത്തോടെ ഇന്ത്യൻ കായികലോകത്തിന് പുത്തനുണർവ്വ് സമ്മാനിച്ചിരിക്കുകയാണ് കൌമാരതാരം ഹിമദാസ്. അത്രയൊന്നും മികച്ച കുടുംബ പശ്ചാത്തലവും സാമൂഹിക പശ്ചാത്തലവുമല്ല ഹിമദാസ് ഇക്കാലമത്രയും താണ്ടിയത് എന്ന തിരിച്ചറിവ് ഇന്ത്യൻ കായികാസ്വാദകർക്ക് ഒരുപോലെ അമ്പരപ്പും അഭിമാനവുമായിരിക്കുകയാണ്. ആസ്സാമിലെ നാഗോണിലെ ഒരു സാധാരണ കുടുംബത്തിലാണ് ഹിമദാസ് പിറന്നത്. തന്റെ മാതാപിതാക്കളുടെ ആറു മക്കളിൽ ഇളയവളായ ഹിമക്ക് ചെറുപ്പം തൊട്ടേ ഫുട്ബോളിലായിരുന്നു കമ്പം. ഗ്രാമത്തിലെ സ്കൂളിലും നാട്ടിലും ആൺകുട്ടികൾക്കൊപ്പം പന്തുതട്ടി കളിച്ച ഹിമ സ്വപ്നം കണ്ടത് ഇന്ത്യൻ വനിതാ ഫുട്ബോളറുടെ ജഴ്സിയായിരുന്നു. […]

Continue Reading

ഇന്ത്യ ഒരേസ്വരത്തിൽ പറയുന്നു “അഭിമാനമാണ് ഹിമ!”

ഇന്ത്യൻ അത്ലറ്റ് ലോകത്തിന് പുതിയ പ്രതീക്ഷയും അഭിമാനവുമായി മാറിയ ഹിമയെ തേടി അഭിനന്ദന പ്രവാഹമാണ്. രാജ്യത്തെ ഭരണാധികാരികളും അത്ലറ്റിക്സ് ഇതിഹാസങ്ങളും മറ്റു കായികവിഭാഗങ്ങളിലെ താരങ്ങളും എല്ലാവരും ഹിമദാസെന്ന കൌമാരതാരത്തിന്റെ അവിസ്മരണീയ പ്രകടനത്തിൽ തങ്ങളുടെ സന്തോഷം അറിയിച്ചിരിക്കുകയാണ്. ആസ്സാമിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ചുവളർന്ന ഹിമ ലോകം കീഴടക്കിയപ്പോൾ ഇന്ത്യയൊന്നാകെ അഭിമാനപൂർവ്വം ആരവം മുഴക്കുകയാണ്. ഗോൾഡ് മെഡൽ നേടി ഇന്ത്യയുടെ അഭിമാനമായ ഹിമദാസിന് അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. മൂന്ന് പതിറ്റാണ്ടു മുമ്പ് […]

Continue Reading

ചരിത്രമെഴുതി ഹിമദാസ്; അന്താരാഷ്ട്ര അത്ലറ്റിക്സ് മീറ്റിൽ സ്വർണ്ണം നേടുന്ന് ആദ്യ ഇന്ത്യൻ താരം

ഇന്ത്യൻ അത്ലറ്റിക്സിനെ ലോകത്തിനു പരിചയപ്പെടുത്തി കൌമാരതാരം ഹിമദാസ്. ഫിൻലാൻഡിൽ നടന്നു വരുന്ന അണ്ടർ-20 ലോക അത്ലറ്റിക്സ് മീറ്റിൽ 400 മീറ്റർ ഫൈനലിലാണ് റെക്കോർഡ് വേഗവുമായി ഹിമദാസ് ഇന്ത്യൻ കായികലോകത്തെ അമ്പരപ്പിച്ച് സ്വർണം നേടിയതത്. അന്താരാഷ്ട്ര അത്ലറ്റിക്സ് മീറ്റിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമായി മാറി ഈ 18-കാരി. വെറും 51.46 സെക്കന്റുകൾകൊണ്ടാണ് ഹിമദാസ് 400  മീറ്റർ താണ്ടി വേഗത്തിലും റെക്കോർഡിട്ടത്. ഇതോടെ 2016 ൽ ഇന്ത്യക്കായി ജാവലിങ് ത്രോയിൽ സ്വർണം നേടിയ നീരജ് ചോപ്രയുടെ […]

Continue Reading

ഇന്ത്യാക്കാരോട് കളിക്കാൻ ആഹ്വാനം ചെയ്ത് ഇന്ത്യൻ ക്യാപ്റ്റൻ കോഹ്ലി

ഈയിടെ നടന്ന ഒരു പഠനത്തിൽ കഴിഞ്ഞ ഒരു വർഷക്കാലത്തിനിടക്ക് ഇന്ത്യയിലെ മൂന്നിൽ രണ്ടു പേരും കായികമായി അധ്വാനിക്കാത്തവരാണ് എന്നാണ് പറയുന്നത്. ലോകപ്രശസ്ത സ്പോർട്സ് ഉൽപന്ന നിർമാതാക്കളായ ‘പ്യൂമ’യുടെ പഠനവിഭാഗത്തിന്റെ ഗവേഷണത്തിലാണ് ഇത്തരത്തിലൊരു ഫലം പുറത്തുവന്നത്. ശാരീരികാധ്വാനം ഇന്ത്യാക്കാരുടെ മാനസികാരോഗ്യത്തെയും ബാധിച്ചിട്ടുണ്ടെന്ന് നേരത്തെ പഠനങ്ങൾ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഒരു മികച്ച അത്ലറ്റ് കൂടിയായ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി മുഴുവൻ ഇന്ത്യാക്കാരോടും പുറത്തിറങ്ങി ഏതെങ്കിലും കായിക ഇനങ്ങളിൽ കളിക്കണമെന്ന് ആഹ്വാനം ചെയ്തത്. ഇത് ശാരീരികമായ […]

Continue Reading

‘നിപ്പ’യെ പേടിച്ച് ഉത്തരേന്ത്യൻ താരങ്ങൾ കേരളത്തിലേക്കില്ല; ദേശീയ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് മാറ്റിവച്ചു

കേരളത്തിൽ നടത്താൻ തീരുമാനിച്ചിരുന്ന ദേശീയ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് മാറ്റിവച്ചു. ‘നിപ്പ’ വൈറസ് ബാധയെ തുടർന്നാണ് നടപടിയെന്നാണ് റിപ്പോർട്ടുകൾ. ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ഉത്തരേന്ത്യൻ താരങ്ങൾ കേരളത്തിലേക്ക് വരാൻ ഭയപ്പെടുന്നതാണ് കാരണം. നിപ്പ വൈറസ് പരക്കാതിരിക്കാൻ സംസ്ഥാന സർക്കാരും കർശന നിയന്ത്രണങ്ങളാണ് കേരളത്തിൽ മുഴുവനും ഒരുക്കിയിരിക്കുന്നത്. അടുത്ത മാസം 7 മുതൽ 17 വരെ തിരുവനന്തപുരം വട്ടിയൂർക്കാവിലാണ് 61-ാമത് ദേശീയ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് നടത്താൻ തീരുമാനിച്ചിരുന്നത്. ‘നിപ്പ’ വൈറസിനെ പേടിച്ച് കേരളത്തിലേക്ക് യാത്ര ചെയ്യാൻ തങ്ങൾ തയ്യാറല്ലെന്ന് ഉത്തരേന്ത്യൻ താരങ്ങൾ […]

Continue Reading

2022 കോമൺവെൽത്ത് ഗെയിംസിൽ ഷൂട്ടിംഗ് ഉപേക്ഷിയ്ക്കരുതെന്ന് ഇന്ത്യയുടെ ഷൂട്ടിംഗ് ഇതിഹാസം

ലണ്ടനിലെ ബിർമിങ്ഹാമിൽ നടക്കുന്ന 2022 ലെ കോമൺവെൽത്ത് ഗെയിംസിൽ ഷൂട്ടിംഗ് നിർത്തിവയ്ക്കാനുള്ള നീക്കം പുനഃപരിശോധിയ്ക്കണമെന്ന് ഇന്ത്യയുടെ മുൻ ഷൂട്ടിംഗ് താരവും സ്പോർട്സ് മന്ത്രിയുമായ രാജ്യവർധൻ സിങ് റാത്തോഡ്. ഇതു കാണിച്ച് കോമൺവെൽത്ത് ഗെയിംസ് ഫെഡറേഷൻ പ്രസിഡന്റ് ലൂയിസ് മാർട്ടിനും ബ്രിട്ടിഷ് എം.പി മാറ്റ് ഹാൻകോക്കിനും റാത്തോഡ് കത്തയച്ചു. അന്താരാഷ്ട്ര കായികമാമാങ്കങ്ങളിൽ നൂറ്റാണ്ടിന്റെ പഴക്കമുണ്ട് ഷൂട്ടിംഗിനെന്ന് അദ്ദേഹം വാദിച്ചു. ഒളിമ്പിക്സിൽ 1896 മുതലും കോമൺവെൽത്ത് ഗെയിംസിൽ 1966 മുതലും ഷൂട്ടിംഗ് ഒരു പ്രധാന കായിക ഇനമായി തുടർന്നു വരുന്നുണ്ട്. […]

Continue Reading

ഒരു ഫ്ലോറിഡ പയ്യനും ടെക്സാസ് പെൺകുട്ടിയും വിജയിച്ചുവെന്ന റിപ്പോർട്ട് നിങ്ങൾ എന്നെങ്കിലും കണ്ടിട്ടുണ്ടോ? ഇന്ത്യൻ മാധ്യമങ്ങൾക്കെതിരെ ആഞ്ഞടിച്ച് പി.ടി.ഉഷ

ഓസ്ട്രേലിയയിൽ നടന്നുവരുന്ന കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ താരങ്ങൾ മികച്ച വിജയംകൊയ്യുന്നതിന്റെ ആവേശത്തിലാണ് ഇന്ത്യൻ കായികലോകം. ഗെയിംസിൽ മൂന്നാം സ്ഥാനത്ത് മുന്നേറുകയാണ് ഇന്ത്യ. എന്നാൽ വിജയിച്ച താരങ്ങളെ കുറിച്ചുള്ള വാർത്താ റിപ്പോർട്ടിംഗിലെ അനൌചിത്യം ചൂണ്ടിക്കാണിച്ചിരിയ്ക്കുകയാണ് ഇന്ത്യുടെ വനിതാ ഒളിമ്പ്യൻ പി.ടി.ഉഷ. കോമൺവെൽത്ത് ഗെയിംസിലെ വിജയികളെ സംസ്ഥാനത്തിന്റെ പേരു തിരിച്ച് മാധ്യങ്ങൾ റിപ്പോർട്ടു ചെയ്യുന്നതിനെതിരെയാണ് പി.ടി.ഉഷ രംഗത്തുവന്നിരിയ്ക്കുന്നത്. “റിപ്പോർട്ടർമാർ പറയുന്നു ഹരിയാന ബോയ് ജയിച്ചു…. ഡൽഹി പെൺകുട്ടി ജയിച്ചു….. ചെന്നൈ പെൺകുട്ടി….. പഞ്ചാബി ആൺകുട്ടി… എന്നങ്ങനെ! എന്നാൽ നമുക്കിത് സംസ്ഥാനങ്ങളെ […]

Continue Reading

പരീക്ഷാ ചോദ്യപ്പേപ്പറിൽ ഇടംപിടിച്ച് ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും കൂട്ടരും

സ്കൂൾ വിദ്യാർത്ഥികളുടെ പരീക്ഷാ ചോദ്യപ്പേപ്പറിൽ ഇടംപിടിച്ച് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. പശ്ചിമബംഗാളിലെ പത്താം ക്ലാസ് പരീക്ഷയുടെ ചോദ്യപ്പേപ്പറിലാണ് കോഹ്ലിയെ കുറിച്ചുള്ള പ്രബന്ധമെഴുതാനുള്ള ചോദ്യം വന്നത്. ഇന്ത്യൻ നായകനുള്ള ജനപ്രീതിയാണ് ഇത്തരമൊരു ചോദ്യം ചോദിയ്ക്കാനുള്ള കാരണം. ഇന്ന് ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ബാറ്റ്സ്മാനാണ് അദ്ദേഹം. രാജ്യത്തെ കുട്ടികളുടെയും യുവാക്കളുടെയും മോഡലായി മാറിയിരിയ്ക്കുകയാണ് ഇന്ത്യൻ താരം. കോഹ്ലി മാത്രമല്ല, മുമ്പും പല കായിക താരങ്ങൾ സ്കൂൾ പരീക്ഷാ ചോദ്യപ്പേപ്പറിൽ ഇടംനേടിയിട്ടുണ്ട്. അവരിൽ ചിലരെ പരിചയപ്പെടാം.   […]

Continue Reading