അടുത്ത മത്സരങ്ങൾക്കുള്ള ടീമുകളെ പ്രഖ്യാപിച്ച് ബാഴ്സലോണയും റയൽ മാഡ്രിഡും

Football News Sports

സ്പാനിഷ് ലാലിഗയിലെ അടുത്ത മത്സരങ്ങൾക്കുള്ള ടീമിനെ പ്രഖ്യാപിച്ച് വമ്പൻമാരായ ബാഴ്സലോണയും റയൽ മാഡ്രിഡും. റയൽ സൊസ്യാഡിനെതിരെയാണ് ബാഴ്സലോണ കളത്തിലിറങ്ങുന്നത്. റയൽ മാഡ്രിഡിന്റെ എതിരാളികൾ അത്ലറ്റിക്കോ ബിൽബാവോയാണ്. മെസ്സി-സുവാരസ്-ഡിംബലെ ത്രയം തന്നെയായിരിക്കും ബാഴ്സലോണയുടെ മുൻനിരയെ നയിക്കുക. അതേസമയം റയലിന്റെ മുൻനിരയിൽ കളിക്കുന്നത് ബെൻസെമ-ബാലെ-വാസ്ക്വെസ് ത്രയമായിരിക്കും.

ബാഴ്സലോണ സ്ക്വാഡ്: ഗോൾകീപ്പർമാർ: മാർക്ക് ആന്ദ്രെ സ്റ്റീഗൻ, ജാസ്പെർ സില്ലെസ്സെൻ

ഡിഫൻഡർമാർ: നെൽസൺ സെമെഡോ, ജെറാർഡ് പിക്വെ, ക്ലെമെന്റ് ലാങ്വെൽറ്റ്, ജോർഡി ആൽബ, സാമുവേൽ ഉംതിദി, തോമസ് വെർമാലെൻ

മിഡ്ഫീൽഡർമാർ: ഐവാൻ റാകിടിച്ച്, സെർജിയോ ബുസ്ക്വെസ്, ഫിലിപ്പ് കുടിന്യോ, റാഫിഞ്ഞ്യ, സെർജി റോബർട്ടോ, വിഡാൽ

ഫൊർവേഡുകൾ: ലൂയിസ് സുവാരസ്, ലയണൽ മെസ്സി, ഔസ്മാൻ ഡിംബലെ, മുനിർ


റയൽ മാഡ്രിഡ് സ്ക്വാഡ്: ഗോൾകീപ്പർമാർ: കെയ്ലർ നവാസ്, കോർട്ടോയിസ്, കസിയ

ഡിഫൻഡർമാർ: കാർവാജൽ, സെർജിയോ റാമോസ്, വരാനെ, നാച്ചോ, മാർസെലോ, ഒഡ്രിയോസോല

മിഡ്ഫീൽഡർമാർ: ടോണി ക്രൂസ്, മോഡ്രിച്ച്, കാസെമിറോ, ലോറെന്റെ, അസെൻസ്യോ, ഇസ്കോ, സെബാലോസ്

ഫൊർവേഡുകൾ: കരീം ബെൻസെമ, ഗാരെത് ബാലെ, ലൂകാസ് വാസ്ക്വെസ്, മരിയാനോ

Leave a Reply

Your email address will not be published. Required fields are marked *