ഇന്ത്യൻ കായികലോകത്തെ ത്രസിപ്പിച്ചത് ഈ മരണവേഗം! ഹിമദാസിന്റെ വീഡിയോ കാണാം

Athletics News Sports

ഇന്ത്യൻ കായികലോകത്തിനും പ്രത്യേകിച്ച് പൊതുവെ ഗ്ലാമർ കുറഞ്ഞ ഇന്ത്യയുടെ അത്ലറ്റിക്സ് രംഗത്തിനും വിലമതിക്കാനാകാത്ത ഊർജ്ജമാണ് കൌമാരക്കാരിയായ ഹിമദാസ് ഫിൻലാൻഡിലെ തന്റെ സ്വർണ്ണമെഡൽ നേട്ടത്തോടെ പകർന്നു കൊടുത്തത്. അണ്ടർ-20 ലോക അത്ലറ്റിക് മീറ്റിലെ 400 മീറ്റർ ഫൈനലിലെ ഹിമദാസിന്റെ ഓട്ടം ഇതിനോടകം തന്നെ ഹിറ്റായിക്കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ ഇന്ത്യൻ കായികാസ്വാദകർ ഈ അതിവേഗക്കാരിയുടെ വീഡിയോ വ്യാപകമായി ഷെയർ ചെയ്യുകയാണ്.

(വീഡിയോ കാണാം)

Leave a Reply

Your email address will not be published. Required fields are marked *