25 ബില്യൺ ഡോളറിന്റെ വമ്പൻ പദ്ധതിയുമായി ഫിഫ

2500 കോടി ഡോളറിന്റെ വമ്പൻ പദ്ധതിയുമായി എത്തിയിരിക്കുകയാണ് ലോക ഫുട്ബോൾ ഫെഡറേഷനായ ഫിഫ. ഫുട്ബോളിന്റെ നിലവിലുള്ള പ്രശസ്തി വളരെ വലുതാണ്. എന്നാൽ അതിനുതകുന്ന തരത്തിലുള്ള ലോകത്തെ മുഴുവൻ ആരാധകർക്കും ആസ്വദിക്കാവുന്ന തരത്തിലുള്ള ടൂർണമെന്റുകൾ നിലവിലില്ല എന്നാണ് ഫിഫ പറയുന്നത്. ഈ സാഹചര്യത്തിലാണ് രണ്ട് വമ്പൻ ടൂർണമെന്റുകൾ കൊണ്ടുവരാനുള്ള ഫിഫയുടെ നീക്കം. ഫിഫ അവതരിപ്പിക്കുന്ന പുതിയ രണ്ട് ടൂർണമെന്റുകളിൽ നിന്ന് 25 ബില്യൺ ഡോളറാണ് വരുമാനമായി പ്രതീക്ഷിക്കുന്നത്. ഇത് ഏകദേശം ഒരു ലക്ഷത്തി അറുപതിനായിരും കോടി ഇന്ത്യൻ രൂപയോളം വരും. […]

Continue Reading

ഫുട്ബോൾ ആവേശം വാനോളം; ‘നാഷൻസ് ലീഗ്’ എന്ന പേരിൽ പുതിയ ടൂർണമെന്റുമായി ഫിഫ!

2500 കോടി ഡോളറിന്റെ വമ്പൻ പദ്ധതിയുമായി എത്തിയിരിക്കുകയാണ് ലോക ഫുട്ബോൾ ഫെഡറേഷനായ ഫിഫ. ഫുട്ബോളിന്റെ നിലവിലുള്ള പ്രശസ്തി വളരെ വലുതാണ്. എന്നാൽ അതിനുതകുന്ന തരത്തിലുള്ള ലോകത്തെ മുഴുവൻ ആരാധകർക്കും ആസ്വദിക്കാവുന്ന തരത്തിലുള്ള ടൂർണമെന്റുകളുമായി എത്തിയിരിക്കുകയാണ് ഫിഫ. കോടികൾ ഒഴുകുന്ന രണ്ട് പ്രധാന ടൂർണമെന്റുകളാണ് ഫിഫ അവതരിപ്പിക്കുന്നത്. രണ്ട് ടൂർണമെന്റുകളിൽ നിന്നായി 25 ബില്യൺ ഡോളറാണ് വരുമാനമാനം പ്രതീക്ഷിക്കുന്നത്. ഇത് ഏകദേശം ഒരു ലക്ഷത്തി അറുപതിനായിരും കോടി ഇന്ത്യൻ രൂപയോളം വരും. ക്ലബ് ലോകകപ്പിന്റെ വിപുലീകരണവും പുതിയൊരു ടൂർണമെന്റായ ‘നാഷൻസ് […]

Continue Reading

ആരാധകരോട് റോമയെ ബഹുമാനിക്കാൻ പഠിയ്ക്കണമെന്ന് ആവശ്യപ്പെട്ട് ലിവർപൂൾ കോച്ച്

ചാമ്യൻസ് ലീഗിൽ വമ്പന്മാരുടെ സെമിഫൈനൽ പോരാട്ടത്തിനായി കാത്തിരിക്കുകയാണ് ഫുട്ബോൾ ലോകം. ഇതിനിടെ ടീമുകളുടെ ആരാധകരും കടുത്ത മത്സരത്തിലാണ്. സ്വന്തം ടീമിനെ തങ്ങളുടെ ആവേശപ്രകടനംകൊണ്ട് രക്ഷിച്ചെടുക്കാനാകുമെന്ന വിചാരത്തിലാണ് ആരാധകരും. പലപ്പോഴും ഈ ആവേശം നിയന്ത്രണം വിടാറുണ്ട്. എതിർ കളിക്കാരെ കായികമായി ആക്രമിക്കുന്നതിലേക്കു വരെ ആവേശമെത്താറുണ്ട്. കളി നടക്കുന്നതിനിടെ ഗ്രൌണ്ടിലേക്ക് പ്രകോപനപരമായി സാധനങ്ങൾ വലിച്ചെറിയുന്നത് ഫുട്ബോൾ ലോകത്തെ പതിവു കാഴ്ച്ചയാണ്. എന്നാലിപ്പോഴിതാ ആരാധകർക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ലിവർപൂൾ കോച്ച് ജർഗൻ ക്ലോപ്പ്. ഇന്ന് രാത്രി നടക്കുന്ന ലിവർപൂൾ-റോമ മത്സരത്തിനു മുന്നോടിയായാണ് […]

Continue Reading

മൂന്നു പോയിന്റകലെ സ്പാനിഷ് ലീഗ് കിരീടം; എൽ-ക്ലാസിക്കോ പോരാട്ടത്തിനു മുമ്പ് ബാഴ്സലോണ കിരീടം നേടുമെന്ന് ആരാധകർ

സ്പാനിഷ് ലാ ലീഗ അവസാന റൌണ്ടുകളിലെത്തി നിൽക്കുമ്പോൾ കിരീടധാരണത്തിന് വെറും മൂന്നു പോയിന്റ് മാത്രം പിറകിലാണ് ഇനിയെസ്റ്റ നയിയ്ക്കുന്ന ബാഴ്സലോണ. പ്രിയ ടീമിന്റെ കിരീടനേട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ലോകം മുഴുവനുള്ള ബാഴ്സ ആരാധകർ. ബാഴ്സലോണയുടെ അടുത്ത മത്സരം ലീഗിൽ രണ്ടാം സ്ഥാനത്തുള്ള അത്ലറ്റികോ മാഡ്രിഡുമായാണ്. ഈ മത്സരം ജയിച്ചാൽ ബാഴ്സയ്ക്ക് കിരീടമുറപ്പിക്കാം. ഇനി തോറ്റാലും പിന്നീട് നടക്കുന്ന എൽ-ക്ലാസിക്കോ മത്സരത്തിൽ ചിരവൈരികളായ റയൽ മാഡ്രിഡിനെ തറപറ്റിച്ച് കിരീടം നേടുമെന്നാണ് ബാഴ്സ ആരാധകരുടെ അഭിപ്രായം. മെയ് 6 ന് ഇന്ത്യൻ […]

Continue Reading

മാഡ്രിഡിനെ സമനിലയിൽ തളച്ച് അത്ലറ്റിക് ബിൽബാവോ

സ്പാനിഷ് ലാലീഗയിൽ കരുത്തരായ റയൽ മാഡ്രിഡിനെ സമനിലയിൽ തളച്ച് അത്ലറ്റിക് ബിൽബാവോ. രണ്ടാം പകുതിയുടെ അവസാനം വരെ ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റുനിന്ന റയലിന് തുണയായത് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 87-ാം മിനിറ്റിലെ ഗോളാണ്. അവസാന നിമിഷങ്ങളിലെ റൊണാൾഡോയുടെ രക്ഷാപ്രവർത്തനം ഈ സീസണിൽ മുൻപും പലതവണ കണ്ടതാണ്. ചാമ്പ്യൻസ് ലീഗിന്റെ രണ്ടാം പാദ ക്വാർട്ടർ ഫൈനലിൽ കളിയവസാനിയ്ക്കുന്ന അധികസമയത്തിന്റെ അവസാന മിനിറ്റിൽ യുവന്റസിനെതിരായ മത്സരത്തിൽ നേടിയ ഗോളിന് ശേഷമാണ് ഈ തനിയാവർത്തനം. ആദ്യ പകുതിയിൽ 14-ാം മിനിറ്റിൽ അത്ലറ്റികിന്റെ […]

Continue Reading

ബാഴ്സലോണയെ സമനിലയിൽ പിടിച്ച് കെൽറ്റ വിഗോ

സ്പാനിഷ് ലീഗിൽ ഒന്നാം സ്ഥാനത്ത് കുതിയ്ക്കുന്ന ബാഴ്സലോണയും എട്ടാം സ്ഥാനത്തുള്ള കെൽറ്റ വിഗോയും തമ്മിൽ ഇന്നലെ രാത്രി നടന്ന മത്സരം സമനിലയിൽ പിരിഞ്ഞു. കെൽറ്റയുടെ മികച്ച പ്രതിരോധവും അപ്രതീക്ഷിതമായ ആക്രമണങ്ങളും ബാഴ്സയെ സമനിലയിൽ തളയ്ക്കുകയായിരുന്നു. ആദ്യ പകുതിയിൽ ഇരു ടീമും ഓരോ ഗോൾവീതം നേടി. 36-ാം മിനിറ്റിൽ പെനാൽറ്റി ബോക്സിൽ പന്തുമായി കുതിച്ച ഡിംബല്ലെ ഇടംകാലുകൊണ്ട് അടിച്ച ഷോട്ട് വലയിലെത്തുകയായിരുന്നു. എന്നാൽ ആദ്യ പകുതിയുടെ അവസാനം 45-ാം മിനിറ്റിൽ ജൊനാതൻ കാസ്ട്രോ ഒട്ടോയുടെ ഗോളിലൂടെ കെൽറ്റ മറുപടി […]

Continue Reading

ലോകകപ്പിനു മുന്നോടിയായി ആൻഫീൽഡിൽ ബ്രസീൽ ക്രൊയേഷ്യയുമായി കൊമ്പുകോർക്കും

അഞ്ചു തവണ ഫുട്ബോൾ ലോകകപ്പിലെ ചാമ്പ്യന്മാരായ ലാറ്റിനമേരിക്കൻ രാജാക്കന്മാരായ ബ്രസീൽ ജൂൺ മൂന്നിന് ക്രൊയേഷ്യയുമായി കൊമ്പുകോർക്കും. ഇത്തവണ റഷ്യയിൽ നടക്കുന്ന ലോകകപ്പിനു മുന്നോടിയായുള്ള വാം അപ് മാച്ചാണ് ലിവർപൂൾ മൈതാനമായ ആൻഫീൽഡിൽ നടക്കുക. ജൂൺ പത്തിന് വിയന്നയിൽ വച്ച് ഓസ്ട്രിയയുമായും ബ്രസീലിന് സൌഹൃദ മത്സരമുണ്ട്. ആൻഫീൽഡ് സ്റ്റേഡിയത്തിലെ കളിയ്ക്ക് കൌതുകം കൂട്ടുന്നത് ലിവർപൂളിന്റെയും ബ്രസീലിന്റെയും ഫൊർവേർഡായ റോബർട്ടോ ഫിർമീന്യോയുടെ സാന്നിധ്യമാണ്. ലിവർപൂളിന്റെ കുന്തമുനകളിൽ പ്രധാനിയാണ് ഫിർമീന്യോ. സൂപ്പർതാരം മുഹമ്മദ് സലാഹിനോടൊത്ത് മികച്ച പ്രകടനമാണ് പ്രീമിയർ ലീഗിലും ചാമ്പ്യൻസ് […]

Continue Reading

ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം ചൂടി മാഞ്ചസ്റ്റർ സിറ്റി

മാഞ്ചസ്റ്റർ യുണൈറ്റഡ് വെസ്റ്റ് ബ്രോമിനോട് 1-0 ന് പരാജയപ്പെട്ടതോടെ 2017-18 ലെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം മാഞ്ചസ്റ്റർ സിറ്റി ഉറപ്പിച്ചു. അതിനു തൊട്ടുമുമ്പ് ടോട്ടനത്തെ 3-1 ന് സിറ്റി പരാജയപ്പെടുത്തുകയും ചെയ്തിരുന്നു. നിലവിൽ പോയിന്റ് പട്ടികയിൽ സിറ്റി ഒന്നാം സ്ഥാനത്ത് തുടരുന്നതിനിടെയാണ് കിരീടമുറപ്പിച്ചത്. പെപ് ഗ്വാർഡിയോളയുടെ പരിശീലന മികവിലാണ് സിറ്റി ഈ അപൂർവ നേട്ടം സ്വന്തമാക്കിയത്. അഞ്ച് റൌണ്ട് മത്സരങ്ങൾ കൂടി അവശേഷിയ്ക്കെയാണ് 16 പോയിന്റ് മുന്നിട്ടുനിൽക്കുന്ന സിറ്റി ഇത്തവണത്തെ പ്രീമിയർലീഗ് തങ്ങളുടെ പേരിലാക്കിയത്. മാഞ്ചസ്റ്റർ […]

Continue Reading

ഗോൾഡൻ ബൂട്ട് സലാഹിനെ അലോസരപ്പെടുത്തുന്നില്ലെന്ന് ലിവർപൂൾ കോച്ച്

ഇംഗ്ലീഷ് പ്രീമയർ ലീഗിൽ അവിസ്മരണീയ പ്രകടനവുമായി കുതിയ്ക്കുകയാണ് മുഹമ്മദ് സലാഹും അദ്ദേഹത്തിന്റെ ടീമായ ലിവർപൂളും. ഈ സീസണിൽ നൂറിലേറെ ഗോൾ നേടി ലിവർപൂൾ മുന്നേറുമ്പോൾ അഥിന് കാരണക്കാരനായ കോച്ച് ജർജൻ ക്ലോപ്പ് വലിയ സന്തോഷത്തിലാണ്. ബൌൺമൌത്തിനെതിരെ 3-0 ന്റെ തകർപ്പൻ വിജയത്തോടെ ലീഗിൽ മൂന്നാമതായി കുതിയ്ക്കുകയാണ് ലിവർപൂൾ. ലിവർപൂളിന്റെ വിജയങ്ങൾക്ക് പ്രധാന കാരണക്കാരനായ ഈജിപ്ഷ്യൻ താരം മുഹമ്മദ് സലാഹിനെ ചുറ്റിപറ്റിയാണ് ഇപ്പോൾ ഫുട്ബോൾ ലോകത്തെ സംസാരങ്ങളെല്ലാം. ലിവർപൂളിന് വേണ്ടി ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ഗോൾ […]

Continue Reading

“ലീഗ് ജയിയ്ക്കുന്നതല്ല പ്രധാനപ്പെട്ട കാര്യം”- സുവാരസ്

ഒരു ലീഗ് ജയിയ്ക്കുന്നതല്ല പ്രധാനപ്പെട്ട കാര്യം മറിച്ച് നമ്മുടെ കളിയെ ഫുട്ബോൾ ആരാധകർ എത്രമാത്രം താൽപര്യത്തോടെയാണ് സമീപിക്കുന്നത് എന്നാണ് – ബാഴ്സലോണയുടെ സൂപ്പർതാരം സുവാരസ് അഭിപ്രായപ്പെട്ടു. സ്പാനിഷ് ലീഗിൽ വലൻസിയയെ 2-1 ന് തോൽപിച്ച ശേഷമാണ് സുവാരസ് ഇങ്ങനൊരഭിപ്രായം രേഖപ്പെടുത്തിയത്. ബാഴ്സലോണയ്ക്കു വേണ്ടി ആദ്യ ഗോൾ നേടാനും ഈ സൂപ്പർതാരത്തിനായി. ചാമ്പ്യൻസ് ലീഗിൽ രണ്ടാംപാദ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഇറ്റാലിയൻ ക്ലബ് റോമയോട് തോറ്റ് ബാഴ്സലോണ പുറത്തായിരുന്നു. കടുത്ത നിരാശയിലായ ബാഴ്സലോണ ആരാധകർ ടീമിനെതിര മുറവിളിയുമായി വന്നിരുന്നു. […]

Continue Reading